KSDLIVENEWS

Real news for everyone

റൈറ്റിംഗ് വിത്ത്‌ ഫയര്‍’; ഓസ്കാര്‍ നോമിനേഷനില്‍ ഇടംനേടി ഇന്ത്യന്‍ ഡോക്യുമെന്ററി

SHARE THIS ON

94-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ ഇടംപിടിച്ച്‌ ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’.മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലാണ് ‘റൈറ്റിംഗ് വിത്ത്‌ ഫയര്‍’ ഭാഗമായത്. കേരളത്തില്‍ വേരുകളുള്ള റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ ‘ഖബര്‍ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി.

2022 മാര്‍ച്ച്‌ 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഓസ്‍കറിലേക്ക് പോയത്. എന്നാല്‍ ഒരു ഇന്ത്യന്‍ ചിത്രവും ഇതുവരെ പുരസ്‍കാരം നേടിയിട്ടില്ല. അതേസമയം, ഈ വര്‍ഷം ഓസ്കാര്‍ നിശ ഹോസ്റ്റ് ചെയ്യപ്പെടും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ആതിഥേയനില്ലാതെയാണ് പുരസ്‌കാര ചടങ്ങുകള്‍ നടന്നിരുന്നത്.

ഓസ്കാര്‍ നോമിനേഷന്‍ പട്ടിക ഇങ്ങനെ

മികച്ച ചിത്രം

ബെല്‍ഫാസ്റ്റ്
സിഒഡിഎ
ഡോണ്ട് ലുക്ക് അപ്പ്
ഡ്രൈവ് മൈ കാര്‍
ഡ്യൂണ്‍
കിങ്ങ് റിച്ചാര്‍ഡ്
ലൈക്കോറൈസ് പിസ്സ
നൈറ്റ്മെയര്‍ അലി
ദ പവര്‍ ഓഫ് ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി

നടി

ജെസീക്ക ചാസ്റ്റെയ്ന്‍ (ദ അയ്സ് ഓഫ് ടാമി ഫേ)
ഒലിവിയ കോള്‍മാന്‍ ( ദി ലോസ്റ്റ് ഡോട്ടര്‍)
പെനലോപ് ക്രൂസ് (പാരലല്‍ മതേഴ്സ്)
നിക്കോള്‍ കിഡ്മാന്‍ (ബീയിങ് റിക്കാര്‍ഡോസ്)
ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് (സ്പെന്‍സര്‍)

നടന്‍

ഹാവിയര്‍ ബാര്‍ഡെം (ബീയിങ് റിക്കാര്‍ഡോസ്)
ബെനഡിക്റ്റ് കുംബര്‍ബാച്ച്‌ ( ദ പവര്‍ ഓഫ് ഡോഗ്)
ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് (ടിക്ക്, ടിക്ക്.ബൂം!)
വില്‍ സ്മിത്ത് (കിങ്ങ് റിച്ചാര്‍ഡ്)
ഡെന്‍സല്‍ വാഷിംഗ്ടണ്‍ (ദ ട്രാജഡി ഓഫ് മാക്ബത്ത്)

സഹ നടി/ നടന്‍

ജെസ്സി ബക്ക്ലി ( ദി ലോസ്റ്റ് ഡോട്ടര്‍)
അരിയാന ഡിബോസ് ( വെസ്റ്റ് സൈഡ് സ്റ്റോറി)
ജൂഡി ഡെഞ്ച് (ബെല്‍ഫാസ്റ്റ്)
കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ് ( ദ പവര്‍ ഓഫ് ഡോഗ്)
ഔഞ്ജാന്യൂ എല്ലിസ് (കിങ്ങ് റിച്ചാര്‍ഡ്)
ക്രിസ് ഹിന്‍ഡ്സ് (ബെല്‍ഫാസ്റ്റ്)
ട്രോയ് കോട്‌സൂര്‍ (സിഒഡിഎ)
ജെസ്സി പ്ലെമോണ്‍സ് (ദ പവര്‍ ഓഫ് ഡോഗ്)
ജെ കെ സിമ്മണ്‍സ് ( ബീയിങ് റിക്കാര്‍ഡോസ്)
കോഡി സ്മിറ്റ്-മക്ഫീ (ദ പവര്‍ ഓഫ് ഡോഗ്)

സംവിധായകന്‍

കെന്നത്ത് ബ്രനാഗ് (ബെല്‍ഫാസ്റ്റ്)
റ്യൂസുകെ ഹമാഗുച്ചി (ഡ്രൈവ് മൈ കാര്‍ )
പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ (ലൈക്കോറൈസ് പിസ്സ)
ജെയ്ന്‍ കാമ്ബ്യന്‍-(ദ പവര്‍ ഓഫ് ഡോഗ്)
സ്റ്റീവന്‍ സ്പില്‍ബര്‍ഗ് (വെസ്റ്റ് സൈഡ് സ്റ്റോറി)

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം

എന്‍കാന്റോ
ഫ്ലീ
ലൂക്കാ
ദി മിച്ചല്‍സ് വേഴ്സസ് ദി മെഷീന്‍സ്
റായ ആന്‍ഡ് ദ ലാസ്റ്റ് ഡ്രാഗണ്‍

ഫീച്ചര്‍ ഡോക്യുമെന്ററി

അസെഷന്‍
ആറ്റിക്ക
ഫ്ലീ
സമ്മര്‍ ഓഫ് സോള്‍
റൈറ്റിങ് വിത്ത് ഫയര്‍

ഛായാഗ്രഹണം

ഗ്രെഗ് ഫ്രേസര്‍ (ഡ്യൂണ്‍)
ഡാന്‍ ലോസ്റ്റ്സെന്‍ ( നൈറ്റ്മെയര്‍ അലി)
അരി വെഗ്നര്‍ ( ദ പവര്‍ ഓഫ് ഡോഗ് ബ്രൂണോ)
ഡെല്‍ബോണല്‍ ( ദ ട്രാജഡി ഓഫ് മാക്ബത്ത്)
ജാനൂസ് കാമിന്‍സ്കി (വെസ്റ്റ് സൈഡ് സ്റ്റോറി)

കോസ്റ്റ്യൂം

ജെന്നി ബീവന്‍ ( ക്രൂവെല്ല)
മാസിമോ കാന്റിനി പരിനി, ജാക്വലിന്‍ ഡുറാന്‍ (സിറാനോ)
ജാക്വലിന്‍ വെസ്റ്റ്, റോബര്‍ട്ട് മോര്‍ഗന്‍ (ഡ്യൂണ്‍)
ലൂയിസ് സെക്വീറ (നൈറ്റ്മെയര്‍ അലി)
പോള്‍ ടേസ്‌വെല്‍ (വെസ്റ്റ് സൈഡ് സ്റ്റോറി)

ഷോര്‍ട്ട് ഡോക്യുമെന്ററി

ഓഡിബിള്‍
ലീഡ് മീ ഹോം
ദ ക്വീന്‍ ഓഫ് ബാസ്കറ്റ് ബോള്‍
ദ സോങ്സ് ഓഫ് ബേനസീര്‍
വെന്‍ വീ വേര്‍ ബുള്ളീസ്

മേക്കപ്പ്/ ഹെയര്‍സ്റ്റൈലിംഗ്

മൈക്ക് മരിനോ, സ്റ്റേസി മോറിസ്, കാര്‍ല ഫാര്‍മര്‍
നാദിയ സ്റ്റേസി, നവോമി ഡോണ്‍, ജൂലിയ വെര്‍നണ്‍
ഡൊണാള്‍ഡ് മോവാട്ട്, ലവ് ലാര്‍സണ്‍, ഇവാ വോണ്‍ ബഹര്‍
ലിന്‍ഡ ഡൗഡ്‌സ്, സ്റ്റെഫാനി ഇന്‍ഗ്രാം, ജസ്റ്റിന്‍
ഗോറാന്‍ ലന്‍ഡ്‌സ്ട്രോം, അന്ന കാരിന്‍ ലോക്ക്, ഫ്രെഡറിക് ആസ്പിരാസ്

എഡിറ്റിംഗ്

ഹാങ്ക് കോര്‍വിന്‍
ജോ വാക്കര്‍
പമേല മാര്‍ട്ടിന്‍
പീറ്റര്‍ സ്കൈബെറാസ്
മൈറോണ്‍ കെര്‍സ്റ്റീന്‍, ആന്‍ഡ്രൂ വെയ്സ്ബ്ലം

വിദേശ ചിത്രം

ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
ഫ്ലീ (ഡെന്‍മാര്‍ക്ക്)
ദ ഹാന്‍ഡ് ഓഫ് ഗോഡ് (ഇറ്റലി)
ലുനാന: എ യാക്ക് ഇന്‍ ദ ക്ലാസ് റൂം (ഭൂട്ടാന്‍)
ദ വേഴ്സ്റ്റ് പേഴ്സണ്‍ ഇന്‍ ദ വേള്‍ഡ് (നോര്‍വേ)

തിരക്കഥ

ബെല്‍ഫാസ്റ്റ് (കെന്നത്ത് ബ്രനാഗ്)
ഡോണ്ട് ലുക്ക് അപ്പ്
കിങ് റിച്ചാര്‍ഡ് (സാക്ക് ബെയ്ലിന്‍)
ലൈക്കോറൈസ് പിസ്സ (പോള്‍ തോമസ് ആന്‍ഡേഴ്സണ്‍)
ദ വേഴ്സ്റ്റ് പേഴ്സണ്‍ ഇന്‍ ദ വേള്‍ഡ് (എസ്കില്‍ വോഗ്റ്റ്, ജോക്കിം ട്രയര്‍)

മ്യൂസിക് – ഒറിജിനല്‍ സ്കോര്‍

നിക്കോളാസ് ബ്രിട്ടെല്‍
ഹാന്‍സ് സിമ്മര്‍
ജെര്‍മെയ്ന്‍ ഫ്രാങ്കോ
ആല്‍ബെര്‍ട്ടോ ഇഗ്ലേഷ്യസ്
ജോണി ഗ്രീന്‍വുഡ്

സംഗീതം – യഥാര്‍ത്ഥ ഗാനം

ബീ എലൈവ് (കിങ് റിച്ചാര്‍ഡ് ഡോസ് ഒറുഗ്വിറ്റാസ് – എന്‍കാന്റോ)
ഡൗണ്‍ ടു ജോയ് (ബെല്‍ഫാസ്റ്റ്)
നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)
സം ഹൗ യു ഡു (ഫോര്‍ ഗുഡ് ഡേയ്സ്)
ഷോര്‍ട്ട് ഫിലിം (ആനിമേറ്റഡ്)
അഫേഴ്സ് ഓഫ് ദ ആര്‍ട്ട് ബെസ്റ്റിയ ബോക്സ്ബാലെ റോബിന്‍ റോബിന്‍ വിന്‍ഡ്ഷീല്‍ഡ് പൈപ്പര്‍

ഷോര്‍ട്ട് ഫിലിം

അല കച്ചു – ടേക്ക് ആന്‍ഡ് റണ്‍
ദ ഡ്രസ്സ്
ദ ലോങ് ഗുഡ്ബൈ
ഓണ്‍ മൈ മൈന്‍ഡ്
പ്ലീസ് ഹോള്‍ഡ്

രചനകളെ ആസ്പദമാക്കിയ തിരക്കഥകള്‍

സിഒഡിഎ (സിയാന്‍ ഹെഡര്‍)
ഡ്രൈവ് മൈ കാര്‍ (റ്യൂസുകെ ഹമാഗുച്ചി, തകമാസ ഓ)
ഡ്യൂണ്‍ (ജോണ്‍ സ്‌പൈറ്റ്‌സ്, ഡെനിസ് വില്ലെന്യൂവ്, എറിക് റോത്ത്)
ദി ലോസ്റ്റ് ഡോട്ടര്‍ (മാഗി ഗില്ലെന്‍ഹാല്‍)
ദ പവര്‍ ഓഫ് ദ ഡോഗ് (ജെയ്ന്‍ കാമ്ബ്യന്‍)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!