ഖത്തർ ഇന്ത്യൻ ഫർമാ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഗ്രാൻഡ് ഫൈനൽ വെള്ളിയാഴ്ച

ദോഹ : ഖത്തർലെ ഇന്ത്യൻ ഫർമസിസ്റ്റ മാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഖത്തർ ഇന്ത്യൻ ഫർമാ ലീഗ് ട്ടി എം ട്ടി ട്രോഫി ഫൈനൽ മത്സരം ഈ വെള്ളിയാഴ്ച ദഫ്ന ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച് നടക്കും .
ഫൈനൽ മൽസരത്തിന്റെ ഉൽഘടനം ഹമദ് മെഡിക്കൽ കോര്പറേഷൻ ഫർമസി ഡിപ്പാർട്മെന്റ് അസ്സിടന്റ് ഡയറക്ടർ Dr: റൗഫ് നിർവഹിക്കും . ഗ്രാൻഡ് ഫൈനൽ മൽസരത്തിൽ HGH Strikes ,Rh warriors നെ നേരിടും

