KSDLIVENEWS

Real news for everyone

തുമ്മിനാട് മസ്ജിദുസ്സലാം ഉത്ഘാടനം നാളെ

SHARE THIS ON

കുഞ്ചത്തൂർ : ഉദ്യവരം ഇത്തിഹാദുദഅവതിൽ ഇസ്‌ലാമിയ്യ (ഐ ഡി ഐ ) യുടെ നെത്രത്വത്തിൽ തൂമിനാട് ഹിൽൽറ്റോപ്പ് നഗറിൽ നിർമിച്ച മസ്ജിദുസ്സലാമിന്റെ ഉത്ഘാടനം നാളെ രാത്രി 7 മണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം ചെയ്യും ഐ ഡി ഐ ചെയർമാൻ സയ്യിദ് ഷഹീർ അബ്ദുൽ റഹ്മാൻ അൽ ബുഖാരി അധ്യക്ഷത വഹിക്കും നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും സയ്യിദ് ജലാലുദീൻ അൽ ഹാദി ഉജ്റെ,സയ്യിദ് യാസീൻ തങ്ങൾ കെദുമ്പാടി, സയ്യിദ് ഷകീൽ തങ്ങൾ മെച്ചമ്പാടി,സയ്യിദ് ശിഹാബ് തങ്ങൾ മടക്ക,അഡ്വ:സയ്യിദ് മുഹീൻ തങ്ങൾ, കുഞ്ഞി മൊയ്‌ദീൻ സഖാഫി ബോൽമാർ, അബ്ദുൽ അസീസ് സഖാഫി മെച്ചമ്പാടി, സദഖ ഹിമമി, അബ്ദുൽ റസാഖ് സഖാഫി കൊട്ടകുന്ന്,മൊയ്‌ദീൻ മൂഡമ്പയിൽ, നിസാർ കെ എ കെ,കെ എം ഇബ്രാഹിം ഹാജി ബി എസ് നഗർ, മൊയ്‌ദീൻ കുഞ്ഞി ഹാജി, ഇക്ബാൽ ഹാജി, സലീം പി കെ, റഹ്മത്തുള്ള ഹാജി തുടങ്ങിയവർ സംബന്ധിക്കും മത സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖല കളിൽ 20 വർഷത്തോളമായി പ്രവർത്തിക്കുന്ന ഐ ഡി ഐ നേരത്തെ ആരംഭിച്ച അൽ ഇത്തിഹാദ് സുന്നി മദ്രസക്ക് സമീപമാണ് അഞ്ചു മാസം കൊണ്ട് മസ്ജിദ് പണികഴിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!