KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
ജൽ ജീവൻ മിഷൻ സ്കൂൾ പ്രോഗ്രാം നടത്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ജൽ ജീവൻ മിഷൻ വിവര വിജ്ഞാന ആശയ വിനിമയ പരിപാടികളുടെ ഭാഗമായി ജി യു പി എസ് സ്കൂളിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അധ്യാപകർകുമുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
പരിപാടി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ ഗിരീഷ അധ്യക്ഷത വഹിച്ചു പ്രൊജക്റ്റ്‌ കോ – ഓർഡിനേറ്റർ മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് കോ – ഓർഡിനേറ്റർ എം എ നജീബ് ജല സംരക്ഷണ സന്ദേശം നൽകി, പ്രധാനധ്യാപിക ശ്യാമള കെ, ബഷീർ , രമേശ്‌, നാജിദ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!