KSDLIVENEWS

Real news for everyone

കാർ മരത്തിലിടിച്ച് 9 മരണം; അപകടം കുടുംബചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ…

SHARE THIS ON

കർണാടക ∙ ധർവാഡിനു സമീപം ക്രൂസ് കാർ മരത്തിലിടിച്ച് 9 പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെങ്കട്ടിയിൽനിന്ന് ബെനക്കനഹള്ളിയിലേക്ക് പോവുകയായിരുന്ന കാർ നിഗഡി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

കുടുംബചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റവർ ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!