പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ കാസറഗോഡ് എൻ ഡോ സൾഫാൻ ദുരിതകരുടെ വീടുകൾ സന്ദർശിച്ചു

കാസറഗോഡ്: പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തക മേധാ പട്കർ കാസറഗോഡ് ദുരിത കരുടെ വീടുകളും പുനരതിവാസ കേന്ദ്രവും എയിംസ് ജനകീയ കുട്ടായാമയുടെ സമരപന്തലും സന്ദർശിച്ചു. എയിംസ് കാസറഗോഡ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നും അത് കാസറഗോഡിന്റെ അവകാശമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് എയിംസ് ജനകീയ കുട്ടായ്മ നടത്തുന്ന നിരഹാര സമര പന്തൽ സന്ദർശിച്ച് സമരത്തിന്ന് അഭി വാദ്ധ്യം അർപ്പിച്ച് സംസാ രിച്ചു പറഞ്ഞു. എൻഡോസൾഫാൻ ജനകീയ മുന്നണി ചെയർമാൻ ഡോ.ഡി. സുരേന്ദ്രൻ ജനറൽകൺ വിനിയർ കെ . വി മുഹമ്മദ് കുഞ്ഞി, പരിസ്ഥിതി പ്രവർത്തകർ സി ആർ.നീലകണ്ടൻ, അമ്പലത്തറ കുഞ്ഞി കൃഷണൻ, ഗണേഷൻ അര മനങ്ങാനം. ശ്രീനാന്ത് | ശശി.ഫരീന കൊട്ടപ്പുറം. സലിം സന്ദേശം ചൗക്കി, ഷെരിഫ് മുഗു, സുബൈർ പടുപ്പ്,സുകുമാരൻ. അഷ്റഫ്. മസൂദ് ബോവിക്കാനം. മൻസൂർമല്ലത്ത്, വേണു. കരിം ചൗക്കി, ഹമീദ് ചേരങ്കൈ. സാഫി കല്ലുവളപ്പിൽ. എന്നിവർ സംബ ന്ധിച്ചു. തുടർന്ന് ജില്ലാ കലക്ടറുടെ വസതിയിൽ കൂടി കാഴ്ച നടത്തി കിഴൂർ ക്ഷേത്രം സന്ദർശിച്ച ശേഷം. കാഞ്ഞങ്ങാട് എയിംസ് ജനകിയ കുട്ടായ്മ നടത്തുന്ന നിരഹാര സമര പന്തൽ സന്ദർ ശിച്ച് അഭിവാദ്ധ്യം അർപ്പിച്ച് കണ്ണൂരിലേക്ക് യാത്ര തിരിച്ചു

