റാങ്ക് ജെതാവിനെ അനുമോദിച്ചു

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി യുടെ എം. എസ് . സി .മെഡിക്കൽ ഇമേജിങ് ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് വിജയി കിരൺ ബാബു കീഴൂറിനെ ചന്ദ്രഗിരി സ്കൂൾ 1983-84 എസ് .എസ് .എൽ .സി ബാച്ച് മൊമെന്റോ നൽകി അനുമോദിച്ചു .അംഗങ്ങളായ എം സി .ജാബിർ, ബാലകൃഷ്ണൻ ആരിഫ് കല്ലട്ര സുശീല മൊയ്‌ദീൻ നാസിർ ഖലീൽ കോയ ,റഫീഖ് അഹമ്മദ് തുടങ്ങിയവർ സന്നിഹതരായിരുന്നു. സുശീല കീഴൂർ മൊമെന്റോ കൈമാറുകയും, ഹാരിഫ് കല്ലട്ര പൊന്നാട അണിയിക്കുകയും ചെയ്തു. മൊയ്‌ദീൻ നാസിർ കുന്നരിയത്ത് കാഷ് അവാർഡ് കൈമാറി.

