KSDLIVENEWS

Real news for everyone

ദുബൈ ഷെയ്ഖ് സായിദ് റോഡില്‍ വാഹനത്തിന് തീപിടിച്ച്‌ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

SHARE THIS ON

ദുബൈയില്‍ ശൈഖ് സായിദ് റോഡില്‍ വാഹനത്തിന് തീപിടിച്ചു. ഇതോടെ ഹൈവേയില്‍ അമിത വാഹനത്തിരക്കുള്ള ഭാഗത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടതായി ദുബൈ പൊലീസ് അറിയിച്ചു. ശൈഖ് സായിദ് റോഡില്‍ ഷാര്‍ജാ ഭാഗത്തേക്കുള്ള അല്‍ മനാറ പാലത്തിന് മുമ്ബിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തുകൂടി വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!