KSDLIVENEWS

Real news for everyone

പേപ്പട്ടിയുണ്ട്, സൂക്ഷിക്കുക എരിയാലിൽ യൂത്ത് ലീഗ് സൂചനാ ബോർഡ് സ്ഥാപിച്ചു

SHARE THIS ON

കാസർകോട് : എരിയാൽ മേഖലാ യൂത്ത് ലീഗ് എരിയാലിൽ ‘പേപ്പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന സൂചനാബോർഡ് സ്ഥാപിച്ചു. തെരുവുനായ ശല്യം അതിരൂക്ഷമാകുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന്‌ നടപടിയുണ്ടാക്കത്തതിൽ പ്രതിഷേധിച്ചാണിത്.

യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചയത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി നവാസ് എരിയാൽ, ശാഖാ പ്രസിഡന്റ് ഹാരിസ് എരിയാൽ, അഷ്‌റഫ് തോട്ടിൽ, ശംസു മാസ്കൊ, വൈ.എം.സമദ്, റിയാസ്, റഷീദ്, ലത്തീഫ്, സമീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!