രാംലീല വേദിയില്‍ അശ്ലീല നൃത്തം; യു.പിയില്‍ സംഘാടകര്‍ക്കെതിരെ കേസ്SHARE THIS ONലഖ്‌നൗ: രാംലീല വേദിയില്‍ അശ്ലീല നൃത്തം നടത്തിയതിന് പരിപാടിയുടെ സംഘാടകരായ പത്തുപേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ പാന്‍വാസ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ സമ്ബല്‍ പൊലീസാണ് കേസെടുത്തത്.