
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂള്‍ കര്‍വ് 139.5 അടിയാണ്. 2274 ഘനടിവെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നത്. ഇതില്‍ നിന്ന് തമിഴ്‌നാട് 511 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
error: Content is protected !!