
32 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം രൂപയുടെ സ്വര്‍ണം പിടിച്ചെടുക്കുന്നത്.
error: Content is protected !!