KSDLIVENEWS

Real news for everyone

കോളിയാട് കുടുംബം ഒത്തുകൂടി

SHARE THIS ON

മാന്യയ : കോളിയാട് കുടുംബം ഒത്തുകൂടി പരേതരായ അബ്ദുൽ റഹ്മാൻ മറിയുമ്മ എന്നിവരുടെ മക്കളും പിൻതലമുറക്കാരുമായി 150തോളം പേരാണ് മാന്യയിലെ വിൻടെച്ചിൽ ഒത്തുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!