KSDLIVENEWS

Real news for everyone

കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്ടേർസ് അസോസിയേഷൻ (കെ ബി ഡി സി എ ) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും രൂപീകരണ യോഗവും നടന്നു

SHARE THIS ON

കാസർകോട്: കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്ടർസ് അസോസിയേഷൻ (കെ ബി ഡി സി എ ) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും രൂപീകരണ യോഗവും പുതിയ ബസ് സ്റ്റാൻഡ് സമീപം സർവീസ് സഹകരണ ബാങ്ക് ഹാളിൽ കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉൽഘടനം ചെയ്‌തു.കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്ടർസ് അസോസിയേഷൻ (കെ ബി ഡി സി എ ) ജില്ലാ പ്രസിഡന്റ് ഇക്ബാൽ ബേക്കൽ അധ്യക്ഷ വഹിച്ചു.ജഗദീഷ് പെരിയ ,മുനീർ കുമ്പള ,ഉദയൻ കുഡ്‌ലു ,ദിവാകരൻ പാലക്കുന്ന് എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എം.എം.അജയൻ പെരുമ്പള സ്വാഗതം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!