KSDLIVENEWS

Real news for everyone

കാസർകോട് മണ്ഡലത്തിലെ 3 റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി

SHARE THIS ON

കാസർകോട്: അസംബ്ളി നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ അഭിവൃദ്ധിക്ക് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

നെക്രം പാറ – അർളടുക്ക – കോട്ടിമൂല – പുണ്ടൂർ – നാരംമ്പാടി – ഏത്തടുക്ക റോഡ് കിലോ മീറ്റർ
0/ 000 മുതൽ 4 / 500 വരെ ഉപരിതല നവീകരണം ( 100 ലക്ഷം )

മുള്ളേരിയ – നാട്ടക്കൽ – അർളപ്പദവ് റോഡ് കിലോമീറ്റർ 9/ 000 മുതൽ 11/ 500 വരെ ഉപരിതല നവീകരണം ( 90 ലക്ഷം )

മധൂർ – പട്ള – കൊല്ലങ്കാന റോഡ് കിലോ മീറ്റർ 3/000
മുതൽ 4/ 400 വരെയും
8/ 200 മുതൽ 10 / 830 വരെയും മിക്സഡ് സ്റ്റീൽ
സർഫേയ്സ് (200 ലക്ഷം)
എന്നീ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചതെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!