KSDLIVENEWS

Real news for everyone

പെര്‍മുദെ സ്വദേശി കൃഷിയിടത്തിലെ കുളത്തില്‍ ചാടി മരിച്ചു

SHARE THIS ON

കാസര്‍കോട്: പെര്‍മുദെ സ്വദേശി കൃഷിയിടത്തിലെ കുളത്തില്‍ ചാടി മരിച്ചു. ആത്മഹത്യാകുറിപ്പ് കണ്ടെത്തി. പെര്‍മുദെ എടക്കാനം ഹൗസിലെ എ. പരമേശ്വര ഭട്ട് (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക പ്രാരാബ്ദംമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സഹോദരങ്ങള്‍: രാംഭട്ട്, നാരായണ ഭട്ട്, കൃഷ്ണഭട്ട്, സുബ്ബണ്ണഭട്ട്, സാവിത്രി. മൃതദേഹംപോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!