KSDLIVENEWS

Real news for everyone

പാകിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

SHARE THIS ON

ദില്ലി : ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ അതീവ രഹസ്യമായ വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐയ്ക് ചോർത്തിനൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തു . യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ നിർമ്മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയതെന്നാണ് പൊലീസ് പറയുന്നത്.നാൽപ്പത്തൊന്നുകാരനായ ഇയാൾ ഐ എസ് ഐയുമായി നിരന്തരം ബന്ധപ്പെടുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു . ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ് . ഇയാളുടെ കയ്യിൽ നിന്നും മൊബൈൽഫോണുകളും നിരവധി സിംകാർഡുകളും രണ്ട് മെമ്മറി കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.ഇവ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . ഇതിന്റെ ഫലം ഉടൻ ലഭിക്കും . മിഗ് സീരീസ് വിമാനങ്ങളുടെയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!