KSDLIVENEWS

Real news for everyone

സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കുപോയ വിദ്യാർഥിനി മൈസൂരിൽ ഹൃദയാഘാതം മൂലം മരിച്ചു

SHARE THIS ON

പാലക്കാട്: മൈസൂരിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എം.എൻ.കെ.എം ഹൈസ്‌കൂളിലെ വിദ്യാർഥിനി ശ്രീസയനയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. മൈസുരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുന്നതിനിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണത്. തുടർന്ന്, സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!