കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 5715 പേർക്കും.രോഗ മുക്തി 7375 പേർക്കും. കാസർഗോഡ് ജില്ലയിൽ ഇന്ന് 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 24October 20, 2020