ദേശീയം രാജ്യത്ത് കോവിഡ് ബാധിതർ 45 ലക്ഷം കടന്നുപ്രതിദിന കോവിഡ് കണക്കിൽ ഇന്നും വർധനവ് ; 24 മണിക്കൂറിനുള്ളിൽ 96,551 പേർക്ക് കോവിഡ്, 1209 മരണവുംSeptember 11, 2020
കേരളം കെ എസ് യു നേതാവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ പി വി രാഹുല്‍ രഘുനാഥ് (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കെ എസ് യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്.September 11, 2020
കേരളം മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ;ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻSeptember 11, 2020