KSDLIVENEWS

Real news for everyone

തിരുവല്ലത്ത് കോളജ് ബസ് സ്കൂട്ടറിലിടിച്ചു; അതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിക്ക് ദാരുണാന്ത്യം

SHARE THIS ON

തിരുവനന്തപുരം : തിരുവല്ലത്ത് കോളജ് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിച്ച പാച്ചല്ലൂർ മണലി വിളകത്ത് വീട്ടിൽ ജലീലിന്റെ മകൻ മുഹമ്മദ് തസ്‌ലിയാണ് മരിച്ചത്. മുഹമ്മദ് തസ്‌ലി പഠിക്കുന്ന എസിഇ എന്‍ജിനീയറിങ് കോളജ് ബസാണ് ഇടിച്ചത്. ഇന്നു രാവിലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!