KSDLIVENEWS

Real news for everyone

ഇന്ധനവിലയിൽ വീണ്ടും വർധന; തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു

SHARE THIS ON

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില (Fuel Price) വില ഇന്നും കൂട്ടി. പെട്രോളിന് (Petrol) 25 പൈസയും ഡീസലിന്(Diesel)  32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. 
രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി(CNG) വിലയും കൂടും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!