KSDLIVENEWS

Real news for everyone

കോവിഡ്; സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യ വിദഗ്ദര്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലെന്ന് ആരോഗ്യ വിദഗ്ദർ. കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്താൻ വേണ്ടിവന്നത് അഞ്ച് ദിവസം മാത്രം. രോഗബാധിതരുടെ എണ്ണം ഇരട്ടിപ്പിക്കുന്ന സമയം 5 ദിവസമായി കുറഞ്ഞത് ആശങ്ക വർധിപ്പിക്കുന്നു എന്ന് വിദഗ്ധർ പറയുന്നു. ഈ നില തുടർന്നാൽ പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും 10 ദിവസം കൊണ്ട് ഇരട്ടിയിലധികം ആകുമെന്നാണ് നിരീക്ഷണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!