പടന്ന ശറഫ് ആർട്സ് & സയൻസ് കോളേജ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റംസാൻ 2021 *രണ്ടാം ഘട്ട റിലീഫ് പ്രവർത്തനത്തിൻ്റെഭാഗമായി 2000 ബിരിയാണി പ്പൊതി നൽകി

… … കോവിഡ് 19 മഹാമാരിയിൽ കുളിർമ നൽകി പടന്നയിൽ മാത്രമല്ല അയൽ പ്രദേശങ്ങളെയും ഉൾകൊള്ളിച്ച് കൊണ്ടാണ് രണ്ടാം ഘട്ട റിലീഫ് ശറഫ് കോളേജ് കമ്മിറ്റി നടത്തുന്നത്…❤️ പടന്നയുടെ നൂതന വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച ശറഫ് കോളേജിൻ്റെ മാനേജിംഗ് കമ്മിററി ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകി പടന്നക്ക് ഒരു ദിശാബോധം നൽകുന്നു…. സാഹചര്യവും, സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കുന്ന ശറഫ് മാനേജിംഗ് കമ്മിറ്റി മെമ്പർമാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം പടന്നയുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രീഭ്രൂതരാക്കുന്ന കാഴ്ചയാണ് എന്നും – ഒരു നാട്ടി ൻ്റെ മുഴുവൻ പിന്തുണയും, പ്രാർഥനയുമാണ് കമ്മിറ്റിയുടെ ഊർജ്ജം – ചടങ്ങിൽ മാനേജിംഗ് കമ്മിറ്റി മെമ്പർ മാരായ *അബ്ദുൾ സമദാജി* മാനേജർ /യൂ എം അബ്ദുൾ ലത്തീഫ് സെക്രട്ടറി *താജു.k M C *പി.എം.കുഞ്ഞി, -അഷ്കർ പി.കെ.സി*/ *ശരീഫ് ചിത്തമ്മാടെ* അർശദ് പി.എൻ/ നൗഫൽ പി.കെ.സി ആരിഫ് എസ്സി ശബീർ -C /ശരീഫ്Bട സിദ്ദീഖ് പി.വി / അശ്റഫ് vk p എന്നിവർ നേതൃത്വം നൽകി….
✳️ശറഫ് മാനേജിംഗ് കമ്മിറ്റി എന്നും നാടിനൊപ്പം, നാട്ടുകാർ കൊപ്പം ഒരടി മുന്നിൽ✳️

