KSDLIVENEWS

Real news for everyone

ദയാബായി ആശുപത്രിയിൽ നിന്നും വീണ്ടും സമര പന്തലിൽ: മുൻ മന്ത്രിയും സിപിഐ നേതാവുമായ വിനോയ് വിശ്വം ദയാബായിയെ സന്ദർശിച്ചു

SHARE THIS ON

ദയാബായി ആശുപത്രിയിൽ നിന്നും വീണ്ടും സമര പന്തലിൽ
മുൻ മന്ത്രിയും സിപിഐ നേതാവുമായ വിനോയ് വിശ്വം ദയാബായിയെ സന്ദർശിച്ചു….

കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥത്ത ക്കെതിരെ നാല് ആവശ്യങ്ങൾ ഉന്നയിച്ച് ലോക പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസം. കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിലേക്ക് മാറ്റിയ ദയാബായി വീണ്ടും സമര പന്തലിൽ എത്തി… മുൻ മന്ത്രിയും സിപിഐ നേതാവുമായ വിനോയ് വിശ്വം ദയാബായിയെ ആശുപത്രിയിലും. സമര പന്തലിലും സന്ദർശിച്ചു… ദയാ ബായി നിരാഹാര സമര സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അടക്കം സാന്നിതരായി… ആവശ്യങ്ങൾ അംഗീകരിച്ച് ദയാബായിയെ പട്ടിണി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് ദയാബായി സമര സംഘാടക സമിതി അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!