KSDLIVENEWS

Real news for everyone

വി സിമാര്‍ക്കെതിരായ ഗവര്‍ണറുടെ നടപടി താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

SHARE THIS ON

കൊച്ചി | വി സിമാര്‍ക്കെതിരായ ഗവര്‍ണറുടെ നടപടി താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഹരജി തീര്‍പ്പാക്കുന്നതു വരെ വി സിമാര്‍ക്കെതിരെ നടപടി പാടില്ല. വി സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശം അനുസരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പരസ്പരം ചെളിവാരിയെറിയാന്‍ ഇരുകൂട്ടരും ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് ഗവര്‍ണര്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹരജി ഈമാസം 17ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!