ഷാർജ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി വിവാഹ ധന സഹായം കൈ മാറി

നിർധന പെൺകുട്ടിയുടെ വിവാഹത്തിലേക്ക് ഷാർജ കെ എം സി സി യുടെ ധന സഹായം ഉദുമ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഹനീഫ ചോയ്സ് ലാൻഡ് ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജെനെറൽ സെക്രെട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞിക്ക് കൈ മാറി ചടങ്ങിൽ ഷാർജ കെ എം സി സി ഉദുമ പഞ്ചായത്ത് ട്രെഷറർ ഹസൈനാർ മാങ്ങാട് സെക്രെട്ടറി ഷംസു കുളിക്കുന്നു തുടങ്ങിയവർ സംബന്ധിച്ചു

