KSDLIVENEWS

Real news for everyone

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛനായി തിരച്ചിൽ …

SHARE THIS ON

അടിമാലി∙ പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായി. പെൺകുട്ടി ഗർഭിണിയായപ്പോഴാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും രണ്ടാനച്ഛനാണ്. ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!