KSDLIVENEWS

Real news for everyone

കനത്ത മഴ; വെള്ളച്ചാട്ടം കാണാൻ പോയ യുവാക്കൾ നിലമ്പൂര്‍ ആഢ്യന്‍പാറയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം

SHARE THIS ON

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ നിലമ്പൂര്‍ ആഢ്യന്‍പാറ പുഴയ്ക്ക് അക്കരെ കുടുങ്ങി. വെള്ളച്ചാട്ടം കാണാന്‍പോയ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് പുഴയ്ക്ക് അക്കരെ അകപ്പെട്ടത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഇവരെ ഇക്കരെയെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

error: Content is protected !!