KSDLIVENEWS

Real news for everyone

ബവീഷിന് ധീരതയ്ക്കുള്ള അവാർഡ് നൽകണം: ദുബായ് മലബാർ കലാസാംസ്കാരിക വേദി

SHARE THIS ON

കാസർഗോട്.. കീഴൂർ തോണി അപകത്തിൽ പെട്ട മൂന്ന് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തിയ കാസർക്കോഡിൻ്റെ ഹീറോ ബവീഷിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. ധീരതയ്ക്കുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ് നൽകണമെന്നും ആവശ്യപ്പെട്ടു.വ്യാവസായിയും ഖത്തർ കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറിയുമായ സാദിക്ക് പാക്യാര ഉപഹാരം നൽകി . ദുബായ് ടാറ്റാ മൊബൈൽ എം ഡി.അലി റ്റാറ്റപൊന്നാട അണിയിച്ചു ഗഫൂർ എരിയാൽ .കാസറഗോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ.. എ കെ ആരിഫ് മൊയ്‌ദീൻ പി.എസ്‌. നംഷാദ് റിദാസ് ഗോൾഡ് എന്നിവർ സംസാരിചു ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറൂം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർ മാനുമായ അഷ്ഫ് കർള സ്വാഗതം പറഞ്ഞു. എം ഖമറുദ്ധീൻ തളങ്കര, ബി എൻ മുഹമ്മദ്‌ അലി .ടി എം അസ്ലം ചേക്കേറ്റ്,റഹ്മാൻ തൊട്ടാൻ, അബ്ദുല്ല ഡിസ്കോ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!