KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി കണക്ക്

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി കണക്ക് ജില്ലയിൽ 49 പേർക്ക് കോവിഡ്

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേര്‍

വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- രണ്ട്
ചെമ്മനാട്- അഞ്ച്
മധൂര്‍- നാല്
കാസര്‍കോട്- അഞ്ച്
നീലേശ്വരം- ഒന്ന്
ബേഡഡുക്ക- ഒന്ന്
ഉദുമ-14
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- ഒന്ന്
മൊഗ്രാല്‍പുത്തൂര്‍-ഒന്ന്
മഞ്ചേശ്വരം-അഞ്ച്
മംഗല്‍പാടി-രണ്ട്
പള്ളിക്കര-രണ്ട്
പടന്ന-ഒന്ന്
കുംബഡാജെ-ഒന്ന്
കയ്യൂര്‍ചീമേനി-ഒന്ന്
കാഞ്ഞങ്ങാട്-ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!