KSDLIVENEWS

Real news for everyone

തലശേരിയില്‍ ബിജെപി – സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

SHARE THIS ON

കണ്ണൂര്‍: തലശേരിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരു സിപിഎം പ്രവര്‍ത്തകനും ഒരുബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകനായ മനീഷിനും ബിജെപി പ്രവര്‍ത്തകനായ ധന്‍രാജിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!