KSDLIVENEWS

Real news for everyone

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 75 കാരന് 26 വര്‍ഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

SHARE THIS ON

തൃശൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75 കാരന് 26 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ് വിധി. കളിക്കുന്നതിനിടെ ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!