KSDLIVENEWS

Real news for everyone

18 നും 45 നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരുംകോവിഡ് വാക്സിൻ സ്വീകരിക്കണം : ജില്ലാ കളക്ടർ

SHARE THIS ON

കാസർകോട് : 18 നും 45 നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു . ജില്ലയിലെ ആകെ രോഗബാധിതരിൽ 53 ശതമാനം 16 നും 45 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കോവിഡ് ബാധിതരുടെ വിവരങ്ങൾ വിശകലനം ചെയ്തതിൽനിന്ന് വ്യക്തമാകുന്നതെന്നു കളക്ടർ ചൂണ്ടിക്കാട്ടി . പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും കോളേജിൽ പ്രവേശിക്കുന്നതിനും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നും കളക്ടർ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!