കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
അജാനൂര്‍-1
ബദിയഡുക്ക-2
ബളാല്‍-5
ചെങ്കള- 1
ചെറുവത്തൂര്‍ -6
ഈസ്റ്റ് എളേരി -7
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-5
കുമ്പള-1
മടിക്കൈ-2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-1
പള്ളിക്കര-2
പനത്തടി-1
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-6
തൃക്കരിപ്പൂര്‍-1
ഉദുമ-1
വെസ്റ്റ് എളേരി-3

