KSDLIVENEWS

Real news for everyone

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തൂക്കു ഭരണം

SHARE THIS ON

കാസർഗോഡ് • മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തൂക്കു ഭരണം. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വീതം സീറ്റുകള്‍ യു ഡി എഫും എന്‍ ഡി എയും നേടി. രണ്ട് സീറ്റുകള്‍ എല്‍ ഡി എഫും സ്വതന്ത്രൻ ഒരു സീറ്റും നേടി.

ബ്ലോക്ക് ഡിവിഷനിൽ വിജയിച്ചവർ:

കുഞ്ചത്തൂര്‍: സഫ ഫറൂഖ് ചെക്ക് പോസ്റ്റ് -യു ഡി എഫ്

ബഡാജെ: എല്‍ അബ്ദുള്‍ ഹമീദ്- സ്വതന്ത്രൻ

വോര്‍ക്കാടി: മൊയ്തീന്‍ കുഞ്ഞി -എല്‍ ഡി എഫ്

മുളിഗദ്ദെ: സരോജ ആര്‍ ബല്ലാള്‍- എന്‍ഡിഎ

പെര്‍മുദെ: ചന്ദ്രാവതി- എന്‍ ഡി എ

എന്‍മകജെ: അനില്‍കുമാര്‍- എന്‍ ഡി എ

പെര്‍ള: ഭട്ടു ഷെട്ടി- എന്‍ ഡി എ

പുത്തിഗെ: ചന്ദ്രാവതി എം- എല്‍ ഡി എഫ്

ഇച്ചിലങ്കോട്: ഫാത്തിമത്ത് ജൗറ- യു ഡി എഫ്

ബന്തിയോട്: അശോക കെ-യു ഡി എഫ്

നയബസാര്‍: ഷമീന ടീച്ചര്‍- യൂ ഡി എഫ്

മജീര്‍ പള്ള: രാധകൃഷ്ണ കെ വി- എന്‍ ഡി എ

കടമ്പാര്‍ : അശ്വനി എം എല്‍ -എന്‍ ഡി എ

ഉപ്പള: മുഹമ്മദ് ഹനീഫ് -യു ഡി എഫ്

മഞ്ചേശ്വരം: ഹസീന എ- യു ഡി എഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!