KSDLIVENEWS

Real news for everyone

ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു ; ഭാര്യ മരിച്ചു

SHARE THIS ON

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞ് കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭര്‍ത്താവ് സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം ഇന്നലെ രാത്രിയോടെയായിരുന്നു . കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്, ചെറായി രക്തേശ്വരി ബീച്ച്‌ റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ്.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകള്‍ മരിച്ചു.

സലാം ഭാര്യയുമായി കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.തുടര്‍ന്ന് ഭാര്യ മുങ്ങിമരിക്കുകയായിരുന്നു.
സലാമിന്റെ ജീവന്‍ രക്ഷിച്ചത്
പ്രദേശത്തെ മത്സ്യതൊഴിലാളികളെത്തിയാണ്. മുനമ്ബം എസ് ഐ റഷീദിന്റെ നേതൃത്വത്തില്‍ പൊലീസും വിവരമറിഞ്ഞ് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!