KSDLIVENEWS

Real news for everyone

ജി. ജെ. ബി. എസ് പേരാൽ.
മൊബൈൽ ചലഞ്ച്

SHARE THIS ON

ജി. ജെ. ബി. എസ് പേരാൽ.

48 കുട്ടികളുമായി അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്കൂളിൽ ഇന്ന് 250 ൽ കൂടുതൽ പഠിച്ചു കൊണ്ടിരിക്കുന്നു. ഇത്തവണ ഒന്നാം ക്‌ളാസിലേക്ക് മാത്രം അറുപതിൽ കൂടുതൽ വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത്. ഇതിൽ ഒരുപാട് വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്നു. ഇവരുടെ ഓൺലൈൻ പഠനം സുഗമമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജി. ജെ. ബി. എസ് പേരാൽ സ്റ്റാഫ്‌ ആൻഡ് മാനേജ്മെന്റ് കമ്മറ്റി മൊബൈൽ ചാലഞ്ചുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!