KSDLIVENEWS

Real news for everyone

മുംബൈ പോലിസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ട കേസ്

SHARE THIS ON

ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയിന്റ് (ടിആര്‍പി) കേസില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തിയെന്നാരോപിച്ച്‌ മുംബെ പൊലിസ് കമ്മീഷണര്‍ പരം ബിര്‍ സിങിനെതിരെ 200 കോടി രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അര്‍ണാബ് ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ റിപ്പബ്ലിക് ടിവി – ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

സ്പഷല്‍ എക്‌സിക്യുട്ടിവ് മജിസ്‌ട്രേട്രേറ്റും അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ക്കുമെതിരെ കോടതി ലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും റിപ്പബ്ലിക്ക് ടിവി മാനേജ്‌മെന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!