KSDLIVENEWS

Real news for everyone

ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി

SHARE THIS ON

ചെറുവത്തൂർ: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ ജില്ലാ അതിർത്തിയായ കാലിക്കടവിൽ പോലീസ് പരിശോധന കർശനമാക്കി. ജില്ലയിൽനിന്ന്‌ കടന്നുപോകുന്ന വാഹനങ്ങൾ അതിർത്തിക്കപ്പുറത്ത്‌ കണ്ണൂർ ജില്ലയിൽനിന്നുള്ള പോലീസും ജില്ലയിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ പാലത്തിനിപ്പുറത്ത് ജില്ലയിൽനിന്നുള്ള പോലീസുമാണ് പരിശോധിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പോലീസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!