KSDLIVENEWS

Real news for everyone

ഇന്ന് ബാങ്ക് പണിമുടക്ക്; സി എസ് ബി ബാങ്ക് ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം

SHARE THIS ON

സിഎസ്ബി ബാങ്ക് ജീവനക്കാർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് പണിമുടക്കും. തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ് നയങ്ങൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ മൂന്ന് ദിവസമായി പണിമുടക്കിലാണ്.

കാത്തലിക് സിറിയന്‍ ബാങ്ക് സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!