ആലംപാടിയിൽ ഐ.എൻ.എൽ സ്ഥാപക ദിനം ആഘോഷിച്ചു

ആലംപാടി : ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ ഇരുപത്തിയേഴാം സ്ഥാപക ദിനം ആഘോഷിച്ചു . നാഷണൽ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് റാബി അബ്ദുൽ റഹ്‌മാൻ പതാക ഉയർത്തി . ഗപ്പു ആലംപാടി ,റപ്പി.പികെ ,സിദ്ധിഖ് ബിസ്മില്ല , റാഫി കേളങ്കയം , സലീം ആപ ,നസീർ സിഎച്ച് , ഷെബി പൊയ്യയിൽ , ഹസൈൻ ബില്ലൻ , നിസാർ പൊയ്യയിൽ , കാദർ ചാൽക്കര ,ഉമ്മർ കരോടി , മഹറൂഫ് മേനത്ത് , ഇല്യാസ് കരോടി , റഹീം കേറ്റത്തിൽ , കാദർ മാൻചാസ് , നിസു മുക്രി , റാഫി ചാച്ച തുടങ്ങിയവർ സംബന്ധിച്ചു .

