KSDLIVENEWS

Real news for everyone

ഏറ്റവും ജനപ്രിയ നേതാവ് സ്റ്റാലിൻ; സർവേ നടത്തിയത് കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ

SHARE THIS ON

ചെന്നൈ ∙ ഒരു കൊല്ലം മുൻപ് തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് അഭിപ്രായ സർവേ ഫലം.

തമിഴ്നാടിനു പുറമേ കേരളം, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. 85% പേരും സ്റ്റാലിന്റെ പ്രവർത്തനങ്ങളെയും സർക്കാരിനെയും പ്രശംസിച്ചു.


കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ 40% പേർ അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടർ സർവേ പറയുന്നു. 17% പേർ മാത്രമേ പൂർണ തൃപ്തി അറിയിച്ചുള്ളൂ. അടുത്ത പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിയെക്കാൾ രാഹുൽ ഗാന്ധിക്കാണു തമിഴ്നാട്ടിലെ 54% പേർ യോഗ്യത കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!