പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ഐ.എൻ.എൽ ചൗക്കി ശാഖ കമ്മിറ്റി നിലവിൽ വന്നു

പ്രസിഡണ്ട്: അഹ്മദ് കടപ്പുറം
ജനറൽ സെക്രടറി: ഹമീദ് പടിഞ്ഞാർ
ട്രഷറർ: മൊയ്തീൻ കേരളാ സ്റ്റോർ
വൈസ് പ്രസിഡണ്ടുമാർ:
1,ബീരാൻ ചൗക്കി കുന്നിൽ,
2,ഷംസുദ്ധീൻ കടപ്പുറം
ജോ:സെക്രട്ടറിമാർ:
1,അബ്ദുൾ റൗഫ്
2,ഫാസിൽ ചൗക്കി
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റിട്ടേർണിംഗ് ഓഫിസാർ പോസ്റ്റ് മുഹമ്മദ് കുഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അസീസ് കടപ്പുറം,മുസ്തഫാ തോരവളപ്പിൽ,ഹനീഫ് കടപ്പുറം,ഹാരിസ് ബെഡി,സാദിക്ക് കടപ്പുറം,ബീരാൻ അർജാൽ,ലത്തീഫ് ചൗക്കി, ജാബിർ,അൻസാഫ്,ഷനാദ്,നിയാസ്,അറഫാത്ത്,അഫ്സൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

