KSDLIVENEWS

Real news for everyone

കല്ലക്കട്ട മജ്മഅ് പ്രാർത്ഥന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

SHARE THIS ON

കല്ലക്കട്ട: വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൈലത്തുൽ ഖദ്ർ എന്ന വിശുദ്ധ റമളാനിലെ 27 ആം രാവിൽ പ്രശസ്ത മത ഭൗതിക സമന്വയ കലാലയമായ കല്ലക്കട്ട മജ്മഉൽ ഹിക്മത്തുൽ ഐദറൂസിയയിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥന മഹാ സമ്മേളന വിജയത്തിന് 101 അംഗ സ്വാഗത സംഘ കമ്മറ്റി രൂപികരിച്ചു, സയ്യദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ , സയ്യദ് യു പി എസ് തങ്ങൾ മിനിസ്റ്റേറ്റ്‌ , അബൂബക്കർ ഹാജി ബെവിഞ്ച , ഇത്തിഹാദ് മുഹമ്മദ് ഹാജി , അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ (ഉപദേശക സമിതി) സയ്യദ് അലവി തങ്ങൾ ചെട്ടുംകുഴി (ചെയർമാൻ) ഹമീദ് മദനി കല്ലക്കട്ട (കൺവീനർ) സി എം എ ചേരൂർ (ട്രഷറർ ) ജബ്ബാർ ഹാജി നുളളിപ്പാടി (വൈസ് ചെയർമാൻ) സി എ കാദർ ഹാജി ചേരൂർ (ജോയിൻ കൺവീനർ) വിവിധ സബ് കമ്മറ്റി ഭാരവാഹികളായി സയ്യദ് യാസീൻ തങ്ങൾ കെദമ്പാടി, ഖാദർ ഹാജി മാന്യ , മുനീർ സഅദി നെല്ലിക്കുന്ന് , അബ്ദുൾ ഖാദർ സഅദി ബദിയടുക്ക , ലത്തിഫ് മുസ്ല്യർ, പി ബി മുഹമ്മദ് , അഹമദ് സഅദി, സലിം കോപ്പ , കെ കെ അബ്ദുൽ ഖാദർ , മുഹമ്മദ് ഹനീഫ പയോട്ട ഹുസൈൻ മുട്ടത്തൊടി, അബ്ദുറഹ്മാൻ മാസ്‌കം, സി എച്ച് അബ്ദുല്ല ഹാജി, നൗഷാദ് കൽച്ചറ , മുഹമ്മദ് ടിപ്പു നഗർ, അഷറഫ് കടമ്പട്ട, ജാഫർ കൽച്ചറ ,സവാദ് കൊല്ലങ്കാനാ, ബഷീർ വിക്‌ടോറിയ , മൊയ്‌തു ഹാജി ഏർമാളം , ഹസൈനാർ വെള്ളരിക്കുണ്ട് , അഷറഫ് പി ബി , നാസർ മളി, മൊയ്തു ഇന്റർലോക്ക് , അബ്ദുല്ല കല്ലക്കട്ട എന്നിവരെ തെരഞ്ഞെടുത്തു , റമളാനിലെ എല്ലാ ചൊവ്വാഴ്ചയും 10 മണി മുതൽ 12 വരെ കുടുംബ ക്ലാസ്സ് സംഘടിപ്പിക്കും, 4 മണിക്ക് ഉൽഘാടന സമ്മേളനം നടക്കും വിപുലമായ സമൂഹനോമ്പ് തുറ , വിർദുല്ലത്തീഫ്‌ , തറാവീഹ് നിസ്കാരം തുടങ്ങി വിവിധ ആത്മീയ പരിപാടികൾക്ക് ശേഷം തൗബ മജ്‌ലിസോട് കൂടി അത്താഴ വിതരണം നടത്തി സമ്മേളനം സമാപിക്കും നിരവധി സാദത്തുക്കളും പണ്ഡിതന്മാരും പ്രാർത്ഥന സമ്മേളനത്തിൽ സംബന്ധിക്കും യോഗത്തിൽ മജ്മഅ ചെയർമാൻ സയ്യദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിച്ചു അബ്ബ്ൾ ഖാദർ സഖാഫി കാട്ടിപ്പാറ ഉൽഘാടനം ചെയ്തു , കബീർ ഹിമമി ഗോളിയടുക്കം, ഫാറൂഖ് ഹിമമി പ്രസംഗിച്ചു ഹമീദ് മദനി കല്ലക്കട്ട സ്വാഗതവും, ഹംസ സഖാഫി ആദൂർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!