KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് ആശങ്ക വർദ്ധിക്കുന്നു.
ഇന്ന് സംസ്ഥാനത്ത് 69 ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ;
ജില്ലയിൽ 14 ആരോഗ്യ പ്രവർത്തകർക്കും

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ 14, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കോഴിക്കോട്, കൊല്ലം ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ ഒരു ഐ എന്‍ എച്ച് എസ് ജീവനക്കാരനുംരോഗം ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!