KSDLIVENEWS

Real news for everyone

പെഗാസസി’ൽ ഇന്നും പാർലമെന്‍റ് പ്രക്ഷുബ്ധമാകും; കര്‍ഷക സമരത്തിലും ഇന്ധനവില വർധനവിലും പ്രതിഷേധമിരമ്പും

SHARE THIS ON

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. പെഗാസസ് വിഷയത്തിൽ സര്‍ക്കാരിനെതിരെ യോജിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ടികളുടെ തീരുമാനം. അതേസമയം പെഗാസസ് വിഷയത്തിനൊപ്പം കര്‍ഷക സമരത്തിലും ഇന്ധനവില വര്‍ധനയിലും പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!