സംസ്ഥാനത്ത് വീണ്ടും കോവിഡ് കോവിഡ് മരണം ;
മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് (72) മരണപ്പെട്ടത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് (72) മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മ
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കൊവിഡ് മരണവും വർധിക്കുകയാണ്. ഇന്നലെ 2476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.