KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് യുഎഇ യുടെ അഭിനന്ദനവും , സമ്മാനവും ; ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ ഗവൺമെന്റ്

SHARE THIS ON

ദുബായ് കോവിഡിനെ പ്രതിരോധിക്കാൻ മുമ്പിൽ നിന്ന മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് യുഎഇ യുടെ അഭിനന്ദനവും സമ്മാനവും ,യുഎഇ യിൽ ഇനി അവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകുന്നു . 700 കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക . യുഎഇയിലെ സർക്കാർ സ്കൂളുകളിൽ 12 -ാം ക്ലാസ്സ് പൂർത്തിയാക്കും വരെ ഇവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു . രാജ്യത്തെ കൊറോണ് പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചാണ് യുഎഇയുടെ നടപടി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!