നാഷണൽ യൂത്ത് ലീഗ് കാസർക്കോട് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അയി ഹനീഫ് പി എച്ച് ,ജനറൽ സെക്രട്ടറി ഷാഹിദ് സി എൽ, ട്രഷറാർ സാദിക്ക് കടപ്പുറം.
വൈസ് പ്രസിഡന്റുമാരായ റഷീദ് ബേക്കൽ ,
അബൂബക്കർ പൂച്ചക്കാട് ,ഇ എൽ നാസർ ,അബ്ദുൽ ഷരീഫ് കോട്ടപ്പുറം .
ജോയിന് സെക്രട്ടറിമാരായ സിദ്ധീഖ് ആരിക്കാടി , സിദ്ധീഖ് ചെങ്കള ,സിദ്ധീഖ് പാലോത് ,സുഹൈൽ തുരുത്തി ,ഇബ്രാഹിം പടന്നക്കാട് .
ഇന്നലെ നടന്ന നാഷണൽ യൂത്ത് ലീഗ്
കാസർഗോഡ് ജില്ലാ
കൺവെൻഷനിൽ വെച്ചാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി ജില്ലാ കൺവെൻഷൻ ഉൽഘടനം ചെയ്തു.
ഐ.എൻ.എൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു.

